ഹ്രസ്വ ചലച്ചിത്രമേള

തിരുവനന്തപുരം: കർമശക്തി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർമശക്തി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. 2018 ജനുവരി 6, 7 തീയതികളിൽ വഴുതക്കാട് ഭാരത് ഭവൻ ഹാളിലാണ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഡിസംബർ 10നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9539392683.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.