മഴയിൽ വീടി​െൻറ മതിൽ തകർന്നു; വീട്ടുകാർ പുറ​േത്തക്കോടി രക്ഷപ്പെ​ട്ടു

ഇരവിപുരം: തോരാതെപെയ്ത മഴയിൽ അർധരാത്രിയിൽ വീടി​െൻറ മതിൽ തകർന്നു. വൃദ്ധദമ്പതികൾ ഉൾെപ്പടെ വീട്ടിനുള്ളിലുണ്ടായിരുന്നവർ പുറത്തേേക്കാടി രക്ഷപ്പെട്ടതിനാൽ വൻദുരന്തം ഒഴിവായി. പിണക്കൽ പീപ്പിൾസ് നഗർ 57 തൊടിയിൽ തെക്കതിൽ ശോഭിതയുടെ വീടി​െൻറ മതിലാണ് തകർന്നത്. ശബ്ദംകേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. ശോഭിതയുടെ ഭർത്താവി​െൻറ വൃദ്ധരായ മാതാപിതാക്കളും മക്കളുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. സംഭവമറിഞ്ഞ് ഇരവിപുരം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.