അവാർഡ്​

story award chunkath ലൈഫ്ടൈം അച്ചീവ്മ​െൻറ് സി.പി. പോൾ ചുങ്കത്തിന് തിരുവനന്തപുരം: കേരള ജെം ആൻഡ് ജ്വല്ലറി ഫെഡറേഷൻ ലൈഫ് ടൈം അച്ചീവ്മ​െൻറ് സി.പി. പോൾ ചുങ്കത്തിന്. ഇൗ മാസം മൂന്നിന് വൈകീട്ട് ഏഴിന് ഹോട്ടൽ ഫ്ലോറ ഇൻറർനാഷനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ഫോേട്ടാ story award bsnl കെ. അജിത്കുമാർ വിരമിക്കുന്നു തിരുവനന്തപുരം: ബി.എസ്.എൻ.എൽ കേരളയുടെ മാർക്കറ്റിങ് ഘടകം ഡെപ്യൂട്ടി ജനറൽ മാനേജർ കെ. അജിത്കുമാർ 35 വർഷത്തെ സേവനത്തിനുശേഷം നവംബർ 30ന് വിരമിക്കുന്നു. ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്മ​െൻറ് 1994ൽ അദ്ദേഹത്തിന് സഞ്ചാർ സാരഥി നൽകി ആദരിച്ചിരുന്നു. 2003ലാണ് ആദ്യത്തെ അസി. മാനേജർ (മാർക്കറ്റിങ്) എന്ന നിലയിൽ അദ്ദേഹം കേരള സർക്കിളിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2009-2010 കാലയളവിൽ കേരള സർക്കിൾ ബി.എസ്.എൻ.എൽ സെയിൽസ് അസോസിയേറ്റ്സ് മുഖേന ഉപഭോക്തക്കളുടെ അടുത്തെത്താനും രേഖകൾ ശേഖരിച്ച് പുതിയ കണക്ഷൻ ബുക്ക് ചെയ്യാനും ഏർപ്പെടുത്തിയ സംരംഭമായ പ്രോജക്ട് ഉഡാ​െൻറ പ്രേരകശക്തി അജിത്കുമാറായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.