കെൽേട്രാൺ ജീവനക്കാരുടെ സേവനവേതന കരാറായി

തിരുവനന്തപുരം: കെൽേട്രാൺ മാനേജ്മ​െൻറും തൊഴിലാളി യൂനിയനുകളും ദീർഘകാല കരാറിൽ ഒപ്പുെവച്ചു. േഗ്രഡ് ഒന്നുമുതൽ എട്ടുവരെയുള്ള ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച കരാർ അഡീഷനൽ ലേബർ കമീഷണർ എസ്. തുളസീധര​െൻറ സാന്നിധ്യത്തിലാണ് ഒപ്പുെവച്ചത്. മാനേജ്മ​െൻറിനെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടർ ഹേമലത, ചീഫ് ജനറൽ മാനേജർ (ഫിനാൻസ്) അലക്സ് ജോസ്, ജനറൽ മാനേജർ (എച്ച്.ആർ) ബെറ്റി ജോൺ, അസിസ്റ്റൻറ് മാനേജർ (എച്ച്.ആർ) ആർ. രഞ്ജിത്ത്, തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് ബി. ജയചന്ദ്രൻ നായർ, സി. പ്രദീപ്കുമാർ (സി.ഐ.ടി.യു), ജെ.എ. നൗഫൽ, കെ. അജിത്ത് കുമാർ (ഐ.എൻ.ടി.യു.സി), പി. സുധാകരൻനായർ, എസ്.പി. സതീഷ് കുമാർ (കെ.ഇ.ഒ) എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.