നബിദിന പൊതുസമ്മേളനം

തിരുവനന്തപുരം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റി​െൻറ 12 ദിവസം നീണ്ടുനിൽക്കുന്ന നബിദിന പരിപാടികളുടെ ഭാഗമായുള്ള പൊതുസേമ്മളനം കിംസ് േഹാസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം. നജീബ് ഉദ്ഘാടനം ചെയ്തു. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് അധ്യക്ഷത വഹിച്ചു. കടുവയിൽപള്ളി ഇമാം അബൂറബീഅ് സദഖത്തുല്ല പ്രഭാഷണം നടത്തി. കലാപ്രേമി ബഷീർ, മുസ്തഫാ ഹസ്രത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സുരേഷ്കുമാർ, കരവാരം വൈസ് പ്രസിഡൻറ് സുരേഷ്കുമാർ, വാർഡ് മെംബർ കൊച്ചനിയൻ, ചാങ്ങാട് ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് ജയേഷ് ചാങ്ങാട്, കടയറ നാസർ, എ.എ. ഇർഷാദ് ബാഖവി, എം.എസ്. ഷെഫീർ, എ. സൈനുലാബ്ദീൻ, എ. അഫ്സൽ, കെ.ടി.സി.ടി പ്രസിഡൻറ് ഇ. ഫസിലുദ്ദീൻ, ജനറൽ സെക്രട്ടറി എ.എം.എ. റഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.