പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കണം ^കെ.ജി.ഒ.സി

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കണം -കെ.ജി.ഒ.സി തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറി​െൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പങ്കാളിത്ത പെൻഷൻ നടപ്പിൽവരുത്തണമെന്നും പഴയ പെൻഷൻ സമ്പ്രദായം ഉടൻ നടപ്പാക്കണമെന്നും കേരള െഗസറ്റഡ് ഒാഫിസേഴ്സ് സ​െൻറർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എസ്. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. പാലോട് സന്തോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ഡോ. കെ. പ്രേംകുമാർ, ശൂരനാട് ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.പി. ഗിരീഷ് സ്വാഗതവും ഡി. സുധിരാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.