അജ്ഞാത മൃതദേഹം

തിരുവനന്തപുരം: മേൽവിലാസം തിരിച്ചറിഞ്ഞിട്ടില്ലാത്ത 50 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ ജനറൽ ആശുപത്രി ഒമ്പതാം വാർഡിൽ ചികിത്സയിലിരിക്കെ 24ന് മരണപ്പെട്ടു. വെളുത്ത് ശോഷിച്ച ശരീരവും അഞ്ച് അടി ഉയരവുമുള്ള ഉത്തരേന്ത്യൻ സ്വദേശിയായ ഗീത എന്നാണ് വിവരം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരുവനന്തപുരം കേൻറാൺമ​െൻറ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0471 2330248, 9497980040.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.