കഞ്ചാവുമായി യുവതികൾ പിടിയിൽ

തിരുവനന്തപുരം: ഒരു കിലോ . വെട്ടുകാട് സ്വദേശിനികളായ ഷീബ, ശാന്തി എന്നിവരെയാണ് എക്സൈസ് സി.ഐ ടെനിമോ‍​െൻറ നേതൃത്വത്തിെല സംഘം പിടികൂടിയത്. ഇവരിൽനിന്ന് വിൽപനക്കായി കൊണ്ടുവന്ന പൊതികളും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. സ്കൂളുകളും കോളജും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന നിഗമനത്തിലാണ് അധികൃതർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.