സ്വാതന്ത്ര്യദിനത്തിൽ സി.പി.​​െഎ ഒാഫിസുകളിൽ ദേശീയപതാക ഉയർത്തും

തിരുവനന്തപുരം: ഇന്ത്യ സ്വതന്ത്രമായതി​െൻറ എഴുപതാം വാർഷികദിനം സി.പി.െഎ ആചരിക്കും. പാർട്ടി ഒാഫിസുകളിൽ ദേശീയപതാക ഉയർത്തും. എണ്ണമറ്റ സമരങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിനുനേരെ കടുത്ത വെല്ലുവിളികൾ ഉയരുന്ന സമയമാണിതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രൻ പറഞ്ഞു. പാർട്ടി സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എം.എൻ സ്മാരകത്തിൽ രാവിലെ ഒമ്പതിന് കാനം രാജേന്ദ്രൻ ദേശീയപതാക ഉയർത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.