കടൽഭിത്തി നിർമാണം: ആദ്യഘട്ട​ ​പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഇരവിപുരം: കടലിരമ്പങ്ങൾക്കിടയിലും കടൽഭിത്തി നിർമാണത്തിന് പ്ലാസ്റ്റിക് ബാഗുകളിൽ മണ്ണ് നിറക്കുന്ന ജോലികൾ ധൃതഗതിയിൽ പുരോഗമിക്കുന്നു. കാക്കതോപ്പ് മുതൽ മുണ്ടക്കൽ പാപനാശം വരെ ആധുനികരീതിയിൽ കടൽഭിത്തി നിർമിക്കുന്നതിനായുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കടലിൽനിന്ന് മോട്ടോർ ഉപയോഗിച്ചാണ് മണൽചാക്കുകളിൽ നിറക്കുന്നത്. എം. നൗഷാദ് എം.എൽ.എ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ആധുനികരീതിയിൽ കടൽഭിത്തി നിർമാണം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.