ബിവറേജസ് ഔട്ട​്​​െലറ്റ്​ സമരം: വിൻ​െസൻറ്​ 16വരെ റിമാൻഡിൽ

തിരുവനന്തപുരം: ബാലരാമപുരം ദേശീയപാതക്കരികിൽ സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്െലറ്റിനെതിരെ സമരം നടത്തിയ കോവളം എം.എൽ.എ എം. വിൻെസൻറിനെ ഇൗമാസം16 വരെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ദേശീയപാതക്കരികിൽ സ്ഥിതിചെയ്തിരുന്ന ബിവറേജസ് ഔട്ട്െലറ്റ് താന്നിവിളയിലേക്കു മാറ്റിയതിനെ എതിർത്ത് നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് കേസ്. കേസിൽ ഈ മാസം എട്ടിന് വിധി പറയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.