എൻ.ജി.ഒ യൂനിയൻ ഒാഫിസ് ആക്രമണത്തിൽ പ്രതിഷേധം

തിരുവനന്തപുരം: ഹർത്താൽദിനത്തിൽ കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ ആക്രമണത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഞായറാഴ്ച വൈകീട്ടാണ് ബൈക്കുകളിലെത്തിയ സംഘം ആക്രമണം നടത്തിയത്. സംസ്ഥാനവ്യാപകമായി സംഘടനഭേദമെന്യേ പ്രകടനങ്ങൾ സംഘടിപ്പിച്ചെന്ന് ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.