?????????? ????? ???????? ???????????? ?????????? ?????????? ??????? ?????? ??????????????

അതിരപ്പിള്ളിയിൽ ഇനി ഹെലികോപ്ടറിൽ പറക്കാം

അ​തി​ര​പ്പി​ള്ളി: അ​തി​ര​പ്പി​ള്ളി -വാ​ഴ​ച്ചാ​ൽ -തു​മ്പൂ​ര്‍മു​ഴി ഡെ​സ്​​റ്റി​നേ​ഷ​ൻ മാ​നേ​ജ്മ​െൻറ്​ കൗ​ൺ ​സി​ലി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​പ്‌​സ​ന്‍ ഏ​വി​യേ​ഷ​നും അ​തി​ര​പ്പി​ള്ളി​യി​ലെ സി​ല്‍വ​ര്‍ സ്​​റ്റോം വാ​ട്ട​ര്‍ തീം ​പാ​ര്‍ക്കും സം​യു​ക്ത​മാ​യി ഹെ​ലി​കോ​പ്ട​ർ സ​വാ​രി തു​ട​ങ്ങി. ഉ​ദ്ഘാ​ട​നം അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ത​ങ്ക​മ്മ വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു.

ചാ​ല​ക്കു​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്‌​സ​ൻ ജ​യ​ന്തി പ്ര​വീ​ൺ കു​മാ​ർ, ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി​ജു വാ​ഴ​ക്കാ​ല, ഡി.​എം.​സി എ​ക്സി. ഓ​ഫി​സ​ർ മ​നേ​ഷ് സെ​ബാ​സ്​​റ്റ്യ​ൻ, ചി​പ്‌​സ​ൺ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​നി​ൽ നാ​രാ​യ​ണ​ൻ, ഡ​യ​റ​ക്ട​ർ ഗ്രൗ​ണ്ട് ഓ​പ​റേ​ഷ​ൻ​സ് സോ​മ​ൻ, സി​ൽ​വ​ർ സ്​​റ്റോം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എ.​ഐ. ഷാ​ലി​മാ​ർ (ഡി.​എം.​സി, എ​ക്സി.​മെ​മ്പ​ർ) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.