???????????? ?????????? ???????????? ????????? ????? ?????????? ????? ????? ??????????? ????????????

നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് വീണു

എ​രു​മ​പ്പെ​ട്ടി: കു​ണ്ട​ന്നൂ​ര്‍ തെ​ക്കേ​ക്ക​ര വെ​ട്ടി​ക്ക​ല്‍ പാ​ല​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ പാ​ട​ത്തേ​ക്ക് വീ​ണു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കു​ണ്ട​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. നാ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് പാ​ട​ത്തു​നി​ന്ന് കാ​ര്‍ പു​റ​ത്തെ​ത്തി​ച്ചു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.