മസ്്റ്ററിങ്: അക്ഷയ കേന്ദ്രം ഇന്ന് പ്രവർത്തിക്കും

ഒല്ലൂർ: സാമൂഹിക സുരക്ഷ പെൻഷൻ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിങ് നടത്താനുള്ള സൗകര്യാർഥം ഒല്ലൂർ അക്കര ടവറിലെ അക്ഷയ കേന്ദ്രം ഞായറാഴ്ച 9.30 മുതൽ 5.30 വരെ പ്രവർത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.