ആറാട്ടുപുഴ ദേശവിളക്ക് 23ന്

ചേർപ്പ്: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് 23ന് ആഘോഷിക്കും. ൈവകീട്ട് ആറിന് മദ്ദളകേളിയുണ്ട്. രാത്രി ഒമ്പതിന് എഴുന്നള്ളിപ്പ് എത്തിയശേഷം പ്രസാദ ഊട്ടും തുടർന്ന് അയ്യപ്പൻ പാട്ടുമാണ്. വെളുപ്പിന് വെട്ടും തടയോടും കൂടി ദേശവിളക്ക് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.