ഫാ. ജോണ്‍ ചിറയത്ത് അനുസ്മരണം

ഒല്ലൂര്‍: അവിണിശ്ശേരി സൻെറ് ജോസഫ് ബാലസദനം കുരിശുപള്ളിയുടെ സ്ഥാപക ഡയറക്ടര്‍ ഫാ. ജോണ്‍ ചിറയത്ത് അനുസ്മരണ ദിവ്യബ ലിയും സ്‌നേഹവിരുന്നും നടത്തി. വികാരി ഡേവീസ് തെക്കേക്കര കാർമികനായിരുന്നു. തുടര്‍ന്ന് ജോണ്‍ അച്ചൻെറ കബറിടത്തില്‍ ഓപ്പിസും നടന്നു. ചടങ്ങുകള്‍ക്ക്് ലോറന്‍സ് പനക്കല്‍, ഹിേൻറാ പെരുക്കന്‍, ആഡ്രൂസ് കീടങ്ങന്‍ തോമസ് ചിറമ്മല്‍, ജോയ് വെള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.