ഫിലോമിന

കേച്ചേരി: തലക്കോട്ടുകര പാറക്കൽ കുറ്റിക്കാട്ട് പരേതനായ പൊറിഞ്ചുവിൻെറ ഭാര്യ (89) നിര്യാതയായി. മക്കൾ: ജോസ്, സൈമൻ, സിസിലി, ജോണി. മരുമക്കൾ: മേരി, റോസമ്മ, ഫ്രാൻസിസ്, റെൻസി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തലക്കോട്ടുകര സൻെറ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.