പ്രളയസാന്ത്വനം പദ്ധതി

കൊടുങ്ങല്ലൂർ: ആല വി.കെ. രാജൻ സ്മാരക സേവന കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ തൃശൂർ ഏഴരക്കൂട്ടവും കെ.കെ. പത്മനാഭൻ സ്മാരക ലൈബ്രറിയുടെ സഹകരണത്തോടെ 'പ്രളയ സാന്ത്വനം' പദ്ധതി സംഘടിപ്പിച്ചു. ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. മല്ലിക അധ്യക്ഷത വഹിച്ചു. എം.ആർ. അജിത്കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ജി. ജയരാജ്, സി.എൻ. സതീഷ് കുമാർ, പ്രശാന്ത് മേനോൻ, ജയരാജീവ്, എം.എ. അനിൽകുമാർ തുടങ്ങിയവർ വിവിധ സഹായവിതരണങ്ങൾ നിർവഹിച്ചു. വി.ജി. സുരേഷ് ബാബു, എ.എ. റോയ്, സോഫി തിലകൻ, എ.ഡി. സുദർശൻ, ലക്ഷ്മി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.