ബൈബിള്‍ കണ്‍വെന്‍ഷന്‍ 17 മുതല്‍

തൃശൂര്‍: ചേര്‍പ്പ് സ​െൻറ് ആൻറണീസ് ദേവാലയത്തില്‍ 17 മുതല്‍ 21 വരെ കൃപാഗ്നി 2018 ബൈബിള്‍ കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും നടത്തും. ദിവസവും വൈകീട്ട് 4.30 മുതല്‍ രാത്രി 9.30 വരെയാണ് പരിപാടി. 17ന് വൈകീട്ട് 4.30ന് അദിലാബാദ് രൂപത ബിഷപ് മാര്‍ പ്രിന്‍സ് ആലേങ്ങാടന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനർ എം.വി. ജേക്കബ്, സി.എ. വിന്‍സ​െൻറ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.