പെൻഷനേഴ്സ് കൺവെൻഷൻ

തൃപ്രയാർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ വലപ്പാട് യൂനിറ്റ് കൺവെൻഷൻ ജില്ല പ്രസിഡൻറ് എ.പി. ജോസ് ഉദ്ഘാടനം ചെയ്തു. കെ.കെ. സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇ.എസ്‌. ദിവാകരൻ, വി.ജി. അശോകൻ, വി.ആർ.സി. ദാസ്, പി.ആർ. രഘുനാഥ്, വി.കെ. സുരേഷ് ബാബു, കെ.കെ. പണിക്കർ, സിദ്ധാർഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.