Posted On
date_range Updated On
date_range തൃശ്ശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: മതിലകം പഞ്ചായത്ത് പുന്നക്കുരു ബസാര്‍ കണ്ണാംകുളത്ത് തെരുവിൽ പരേതനായ ഉസ്മാന്റെ മകൻ ഹാരിസ് (48)ബഹ്റൈനിൽ നിര്യാതനായി. ശ്വാസതടസ്സത്തെത്തുടർക്ക് ബി.ഡി.എഫ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ: ഹക്കീല. മക്കൾ: ഫഹീം, ഫർഹാൻ, ഫയാസ് ഫവാസ്. എം.ബി.ഇ റിയൽ എസ്റ്റേറ്റ് ഗ്രൂപ് ജീവനക്കാരനായിരുന്നു. സമസ്ത ബഹ്‌റൈൻ ഗുദൈബിയ മദ്രസ മുൻ പി.ടി.എ പ്രസിഡന്റായിരുന്നു. മയ്യത്തു നമസ്കാരവും കബറടക്കവും ഇന്ന് ഗുദൈബിയ കുവൈറ്റ് പള്ളിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.