അഗ്രികൾച്ചറൽ യൂനിവേഴ്​സിറ്റി എം​േപ്ലായീസ്​ യൂനിയൻ സംസ്​ഥാന സമ്മേളനം

തൃശൂർ: കേരള അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി എംേപ്ലായീസ് യൂനിയ​െൻറ സംസ്ഥാന സമ്മേളനം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എം.വി. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി, എം.പി. വിൻസ​െൻറ്, ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഭാസ്കരൻ ആദംകാവിൽ, സിജോ കടവിൽ, മാടക്കത്തറ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മനോജ് കുമാർ, ഫെഡറേഷൻ ഒാഫ് ഒാൾ കേരള യൂനിവേഴ്സിറ്റി എംേപ്ലായീസ് ഒാർഗനൈസേഷൻസ് (എഫ്.യു.ഇ.ഒ) പ്രസിഡൻറ് എൻ.എൽ. ശിവകുമാർ, ജനറൽ സെക്രട്ടറി കെ.എസ്. ഗിരീശകുമാർ, സർവകലാശാല ജനറൽ കൗൺസിൽ അംഗങ്ങളായ കെ.ഡി. ബാബു, ബിബിൻ ചാക്കോ എന്നിവരും ജോസ് പാലോക്കാരൻ, ഡോ. ജോസ് ജോസഫ്, വി. ബാലഗോപാലൻ, കെ. ഗിരീന്ദ്രബാബു, സി.ജെ. വർഗീസ്, പി.എസ്. സനൽകുമാർ, മുഹമ്മദ് അനീസ്, എസ്. അനിൽകുമാർ എന്നിവരും സംസാരിച്ചു. സർവകലാശാല വനിത ജീവനക്കാരുടെ കൂട്ടായ്മയായ എംേപ്ലായീസ് യൂനിയൻ വനിത ഫോറം ഉദ്ഘാടനം ജില്ല മഹിള കോൺഗ്രസ് പ്രസിഡൻറ് ലീലാമ്മ തോമസ് നിർവഹിച്ചു. സർവകലാശാല മുൻ രജിസ്ട്രാർ ഡോ. പി.ബി. പുഷ്പലത, ഡോ. മേരി റജീന, ഡോ. ജ്യോതി ഭാസ്കർ, കെ.എസ്. ബീന, അപർണാദേവി, സരിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.