ബൈക്ക് വീടി​െൻറ ഗേറ്റിൽ ഇടിച്ച് യാത്രക്കാരന്

മേത്തല:- ദേശീയപാത 17 ൽ നിയന്ത്രണം വിട്ട പരിക്കേറ്റു. കോണത്തകുന്ന് പണിക്കശ്ശേരി സജീവ‍​െൻറ മകൻ ശ്യാം (23)നാണ് പരിക്കേറ്റത് തിരുവഞ്ചിക്കുളം പി.ജി.സി വളവിൽ വെച്ച് തിങ്കളാഴ്ച രാത്രി 9.-30 നാണ് അപകടം. തലക്ക് പരിക്കേറ്റ ഇയാളെ ഗൗരിശങ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.