ഓഫിസ് ഉദ്ഘാടനം

തൃശൂർ: പെൻഷനേഴ്സ് യൂനിയൻ തൃശൂർ ഈസ്റ്റ് ബ്ലോക്കി​െൻറ വിപുലീകരിച്ച ഓഫിസ് മണ്ണുത്തിയിൽ പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.വി. പരമേശ്വരൻ, ജില്ല ഭാരവാഹികളായ സി.ഡി. ലോനപ്പൻ, വി.കെ. ഹാരിഫാബി, എ.പി. ജോസ്, കെ.കെ. കാർത്തികേയ മേനോൻ, ടി.എൻ. വിജയാദേവി, ഇ. കുഞ്ഞുണ്ണി മേനോൻ, കെ. ചന്ദ്രമോഹനൻ, കെ. കൃഷ്ണൻകുട്ടി, പി.ജി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.