മലർവാടി ടീൻ ഇന്ത്യ ബാലചിത്ര രചന മത്സരം

തൃശൂർ: മലർവാടി -ടീൻ ഇന്ത്യ സംസ്ഥാന ബാല ചിത്രരചന മത്സരം 'മഴവില്ല്' ശനിയാഴ്ച ജില്ലയിലെ 12 കേന്ദ്രങ്ങളിൽ നടക്കും. ക്രയോൺ കളറിങ്, വാട്ടർ കളറിങ് എന്നിവ അഞ്ച് വിഭാഗങ്ങളിലാക്കി 9.30 മുതൽ 12 വരെയാണ് മത്സരം. മൂന്ന് സ്ഥാനം വരെ നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. രക്ഷിതാക്കൾക്ക് പാരൻറിങ് ക്ലാസും നടത്തും. ഫോൺ: 9562729749, 99613 12101.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.