ഉപതെരഞ്ഞെടുപ്പ്​: യോഗം 17ന്

എളവള്ളി: പഞ്ചായത്ത് അഞ്ചാം വാർഡ്, ചാഴൂർ പഞ്ചായത്ത് 17ാം വാർഡ് എന്നിവിടങ്ങളിൽ ഉപെതരഞ്ഞെടുപ്പ് നടക്കുന്നതി​െൻറ ഭാഗമായി സമ്മതിദായക പട്ടിക പുതുക്കുന്നു. ഇതു സംബന്ധിച്ച യോഗം 17ന് രാവിലെ 10.30ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറുടെ ചേംബറിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.