റെയിൽവെ സ്​റ്റേഷനിലേക്ക്​ ഡി.വൈ.എഫ്.ഐ മാർച്ച്

തൃശൂർ: റെയിൽവേ സ്വകാര്യവത്കരണത്തിനും വിരമിച്ചവരെ പിൻവാതിലിലൂടെ നിയമിക്കാനുള്ള നീക്കത്തിനും എതിരെ ഡി.വൈ.എഫ്.ഐ തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ല സെക്രട്ടറി പി.ബി. അനൂപ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.വി. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.ബി. ജയൻ, എം.ജെ. ബിനോയ്, കെ.എ. സുഭാഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.