കെ.എസ്​.ആർ.ടി.സി ബസിന് പിറകില്‍ ബൈക്കിടിച്ചു

ഇരിങ്ങാലക്കുട: നിര്‍ത്തിയിട്ട . നടവരമ്പ് കോളനിപടിക്ക് സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. അമിതവേഗത്തില്‍ വന്ന ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ബസിന് പിറകില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചയാളെ കണ്ടെത്താനായില്ല. ഇയാൾക്ക് നിസ്സാര പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബൈക്കി​െൻറ പകുതിയോളം ഭാഗം ബസിന് ഉള്ളിലേക്ക് കയറിപ്പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.