പരിപാടികൾ ഇന്ന്​

തൃശൂർ സാഹിത്യ അക്കാദമി അങ്കണം: സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവം - 10.00 തൃശൂർ ബാനർജി ക്ലബ്: 'ലളിതം 50' പരിപാടിയുടെ ഉദ്ഘാടനം, മഞജുവാര്യർ, സംയുക്തവർമ - 11.00 തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയം: കെ.പി.എസ്.ടി.എ തൃശൂർ റവന്യൂ ജില്ല സമ്മേളനം - 3.00 പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂൾ ഒാഡിറ്റോറിയം: സ്കൂൾ സ്ഥാപക നളിനി ചന്ദ്രന് ആദരം - 5.00 തൃശൂർ ഹോട്ടൽ പേൾ റീജൻസി: ജെ.സി.െഎയുടെ അവാർഡ് നൈറ്റും സ്ഥാനാരോഹണ ചടങ്ങും - 7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.