ഭജന മന്ദിരം ശിലാസ്ഥാപനം

ചാലക്കുടി: എസ്.എന്‍.ഡി.പി നോര്‍ത് ചാലക്കുടി ശാഖയുടെ ശ്രീനാരായണ ഭജന മന്ദിരത്തിന് യൂനിയന്‍ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്‍ ശിലയിട്ടു. ശാഖ പ്രസിഡൻറ് കെ.പി. ഷണ്‍മുഖന്‍, സെക്രട്ടറി കെ.പി. സജിത്കുമാര്‍, ഒ.എസ്.സന്തോഷ്‌കുമാര്‍, കെ.ബി. ബാബു, ശാലിനി സജീവന്‍, ദീപക് അരവിന്ദാക്ഷന്‍, രാധിക ഷാജി, സിംമ്‌ന സുനില്‍, നഗരസഭ ഉപാധ്യക്ഷന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, വാര്‍ഡംഗം സരള നീലങ്കാവില്‍ എന്നിവര്‍ സംസാരിച്ചു. കുടുംബസംഗമം ചാലക്കുടി: കെ.പി.എം.എസ് ചുനക്കര ശാഖയുടെ കുടുംബസംഗമവും ഓണാഘോഷവും ചാലക്കുടി യൂനിയന്‍ സെക്രട്ടറി കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.എം. വാസു, സെക്രട്ടറി സി.കെ. ചന്ദ്രബാബു, ഷിജു ചുനക്കര, എം.കെ. സുഭാഷ്, ചന്ദ്രന്‍ വാരിക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.