പരിപാടികൾ ഇന്ന്​

തൃശൂർ ടൗൺഹാൾ: വനിത കമീഷൻ മെഗ അദാലത്ത് -10.00 പൂങ്കുന്നം പാറമേക്കാവ് വിദ്യാമന്ദിർ: സി.ബി.എസ്.ഇ ജില്ല കലോത്സവം, ഉദ്ഘാടനം സുരേഷ് ഗോപി എം.പി -10.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: കൾച്ചറൽ ഫോറത്തി​െൻറ ആഭിമുഖ്യത്തിൽ ഒക്ടോബർ വിപ്ലവ വാർഷികാചരണം, സെമിനാർ -5.00 ചിത്രസൗധം ആർട്ട് ഗാലറി: െഎ.വി. ശശി അനുസ്മരണ യോഗം -5.30 തൃശൂർ പഴയ നടക്കാവ് പാണ്ടിസമൂഹ മഠം ഹാൾ: കരകൗശല ഉൽപന്ന പ്രദർശന-വിപണന മേള -10.00 വെള്ളാനിക്കര അയ്യപ്പൻകാവ് ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, പാരായണം -7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.