വള്ളത്തോൾ കവിതരചന മത്സരം

തൃശൂർ: കേരള കലാമണ്ഡലം വാർഷികം, വള്ളത്തോൾ ജയന്തി എന്നിവയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ യൂനിവേഴ്സിറ്റി-കോളജ് വിദ്യാർഥികൾക്കായി 'കവിതരചന മത്സരം' സംഘടിപ്പിക്കും. ഒരു കവിത മാത്രമേ അയക്കാവൂ. സൃഷ്ടികൾ അതത് കോളജുകളുടെ പ്രിൻസിപ്പലി​െൻറ/വകുപ്പ് തലവ​െൻറ സാക്ഷ്യപത്രവും, വിദ്യാർഥിയുടെ വിലാസം, ഫോൺനമ്പർ എന്നിവ സഹിതം രജിസ്ട്രാർ, കേരള കലാമണ്ഡലം കൽപിത സർവകലശാല, ചെറുതുരുത്തി- -679531 എന്ന വിലാസത്തിൽ ഒക്ടോബർ 28ന് മുമ്പ് അയക്കണം. കവറിനുപുറത്ത് -2017 എന്നെഴുതണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.