ശാസ്ത്ര പ്രദർശനവും ഭക്ഷ്യമേളയും

പെരിഞ്ഞനം: ആർ.എം.വി.എച്ച്.എസ് സ്കൂളിലെ എൽ.പി വിഭാഗം സംഘടിപ്പിച്ച പ്രധാനാധ്യാപിക ബി. ബീബ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മൃദുല ഗിരീഷ് അധ്യക്ഷത വഹിച്ചു. കെ.യു. സുബ്രഹ്മണ്യൻ, ഇന്ദു, കല എന്നിവർ സംസാരിച്ചു. കുടുംബ സംഗമവും കൗൺസലിങ്ങും ചെന്ത്രാപ്പിന്നി: മമ്മസ്രായില്ലത്ത് ചാമക്കാലയിൽ കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുടംബ സംഗമവും കൗൺസലിങ് ക്ലാസും സംഘടിപ്പിച്ചു. കൗൺസിലർ അഭിഷാദ് ഗുരുവായൂർ "മാടി വിളിക്കുന്ന വീട്" എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. എം.സി.കെ. അബ്്ദുറഹിമാൻ കുട്ടി, എം.എം. മൊയ്തു, എം.സി. എസ്. ഷംസുദ്ദീൻ, എം.സി.എ. നജീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.