വൃദ്ധജന സമിതി വാർഷികം

പഴുവിൽ: ചാഴൂർ പഞ്ചായത്ത് വൃദ്ധജനസമിതിയുടെ വാർഷികത്തിൽ പ്രസിഡൻറ് കെ.ഇ. വാസു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ. ദാസൻ, എം.എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.എ. ദാസൻ (പ്രസി.), കോമളവല്ലി മുത്തുമണി (വൈസ് പ്രസി.), എം.എൽ. രാജീവ് (സെക്ര.), എൻ.ആർ. ജയപ്രകാശ് (ജോ. സെക്ര.), എം. എൻ. രവീന്ദ്രൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.