വാടാനപ്പള്ളി: ജില്ല കുടുംബശ്രീ മിഷെൻറ കീഴിൽ ജെൻറർ ആർ.പിമാർ നയിക്കുന്ന കലാജാഥക്ക് വാടാനപ്പള്ളിയിൽ സ്വീകരണം നൽകി. സ്ത്രീ വിദ്യാഭ്യാസം പരിപോഷിപ്പിച്ച് തൊഴിൽ നേടാൻ യുവതികളെ പ്രാപ്തരാക്കുക എന്നതാണ് ജാഥയുടെ ലക്ഷ്യം. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഓമന മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഹേമലത പ്രതാപൻ, റീന പ്രദീപ്, മല്ലിക ദേവൻ ഷീല സോമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.