തൃപ്രയാർ: കമീഷണർമാരെ നിയമിക്കാതെ വിവരാവകാശ നിയമത്തെ ജനങ്ങളിൽനിന്ന് മറച്ച സംസ്ഥാനസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഗാന്ധി തീരം ഫൗണ്ടേഷെൻറ നേതൃത്വത്തിൽ മനുഷ്യാവകാശ കൂട്ടായ്മ മുഖ്യമന്ത്രിക്ക് കാർഡുകളയച്ചു. തമ്പി കളത്തിൽ ഉദ്ഘാടനം ചെയ്തു. ടി.കെ. നവീനചന്ദ്രൻ , സി.കെ. ബിജോയ്, ബൾക്കിസ് ബാനു, ഊർമിള പുല്ലാട്ട്, സി.ബി. അശോക് കുമാർ, റഊഫ്, കെ. രോഹിത്, കെ. ദിനേശ് രാജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.