വാർഷിക പൊതുയോഗം

ഗുരുവായൂർ: മല്ലിശ്ശേരി എൻ.എസ്.എസ് വനിത സമാജത്തി​െൻറ താലൂക്ക് യൂനിയൻ പ്രസിഡൻറ് പ്രഫ. എൻ. രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് കെ. ശങ്കരനാരായണൻ നായർ അധ്യക്ഷത വഹിച്ചു. വനിതസമാജം സെക്രട്ടറി ഭാരതി അനിൽകുമാർ, ബിന്ദു നാരായണൻ, ഡോ. വി. അച്ചുതൻകുട്ടി, എം. രതി, സി. കോമളവല്ലി, ജ്യോതി രവീന്ദ്രനാഥ്, ഗീത ഗിരീശൻ എന്നിവർ സംസാരിച്ചു. കലാപരിപാടികൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.