സൗജന്യ തിമിര നിർണയ ക്യാമ്പ്

ഗുരുവായൂർ: ആര്യഭട്ട കോളജിൽ ശനിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് കൗൺസിലർ എ.ടി. ഹംസ ഉദ്ഘാടനം ചെയ്യും. ശസ്ത്രക്രിയ ആവശ്യമായവർക്ക് യാത്രചെലവ്, ഭക്ഷണം, താമസം, ചികിത്സ എന്നിവ സൗജന്യമാണ്. ഫോൺ: 0487 2555506, 2557142.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.