വൈദ്യുതി മുടങ്ങും

പഴയന്നൂര്‍: പൊറ്റ, കോടത്തൂര്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ അഞ്ചു വരെ . തൊഴിലാളി ജാഥക്ക് സ്വീകരണം തിരുവില്വാമല: തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാറിനെതിരെയുള്ള തൊഴിലാളികളുടെ മധ്യമേഖല വാഹന പ്രചാരണ ജാഥക്ക് തിരുവില്വാമലയിൽ സ്വീകരണം നൽകി. സമാപന സമ്മേളനം മോട്ടോർ വാഹന തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. എൻ. ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ യു.പി. ജോസഫ്, ആർ. കുമാരദാസ്, ടി.എൻ. കൃഷ്ണൻ, കുമാരൻ, എൻ.കെ. തങ്കപ്പൻ, ജോൺസൻ അവോക്കാരൻ, പി.വി. ജയകുമാർ, ശ്രീകുമാർ, അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.