സ്വീകരണം നൽകി

എരുമപ്പെട്ടി: കേന്ദ്ര സർക്കാറി​െൻറ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമിതി നടത്തുന്ന കുന്നംകുളം മേഖല ജാഥക്ക് എരുമപ്പെട്ടിയിലും പന്നിത്തടം സ​െൻററിലും . ജാഥ ക്യാപ്റ്റൻ സോമൻ മൂത്രത്തിക്കര, വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ കെ.എഫ്. ഡേവീസ്, പി.കെ. കൃഷ്ണൻ, ഇ.എ. ദിനമണി, പി.എ. ഷാഹുൽ ഹമീദ്, പി.ആർ. സുധാകരൻ, എം.കെ. ജയ കൃഷ്ണൻ, പി.കെ. പുഷ്പാകരൻ, ടി.കെ. ദേവസി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.