'രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കണം'

മാള:- മണ്ണിൽ പണിയെടുക്കുന്നവർക്ക് കൃഷിഭൂമി നൽകാൻ രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി തുറവൂർ സുരേഷ്. പശുവിന് നൽകുന്ന നീതിയെങ്കിലും പട്ടികവിഭാഗങ്ങൾക്ക് നൽകണമെന്നും ഭൂ അധിനിവേശ യാത്രക്ക് മാളയിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. ലോചനൻ അമ്പാട്ട്, കെ. ബിന്ദു, കെ.എ. തങ്കപ്പൻ, എന്നിവർ സംസാരിച്ചു. 'രക്തം കിനിയുന്ന ഭൂമി' നാടകം അരങ്ങേറി. ഫോട്ടോ: മാളയിൽ ഭൂഅധിനിവേശ യാത്ര കെ.പി.എം.എസ് ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.