പരിപാടികൾ ഇന്ന്

സിറ്റി പൊലീസ് കോൺഫറൻസ് ഹാൾ: സ്ഥിരം നിയമ പഠന സ്കൂൾ - 10.00 ബാനർജി ക്ലബ് ഓഡിറ്റോറിയം: കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷനും ഗവ. സെയിൽസ് ടാക്സ് വകുപ്പും ചേർന്നുള്ള ജി.എസ്.ടി ബോധവത്കരണ സെമിനാർ - 2.00 തൃശൂർ ടൗൺഹാൾ: തൃശൂർ ഹൈടെക് ഫാർമേഴ്സ് ഓർഗനൈസേഷൻ കാർഷികോത്സവം. 'പച്ചക്കറി കൃഷി ജൈവവള രീതിയിൽ' ക്ലാസ് - 10.00, 'മാലിന്യത്തിൽനിന്ന് മാണിക്യം' ക്ലാസ് - 2.00 എം.ജി റോഡ് ഗ്രീൻ ബുക്സ് ഷോപ്പ്: എൻ.ആർ.ഐ പുസ്തകോത്സവം - 10.00 പുതൂർക്കര ദേശീയ വായനശാല: ഹാർമണി കൾച്ചറൽ സൊസൈറ്റിയുടെ ഔഷധക്കഞ്ഞി വിതരണം - 7.00 വരടിയം അയ്യപ്പൻകാവ് ദേവസ്വം: രാമായണ പ്രഭാഷണം - 7.00 പാറമേക്കാവ് ക്ഷേത്രം: രാമായണ മാസാചരണം കൂർക്കഞ്ചേരി മഹേശ്വരക്ഷേത്ര സമാജം: കർക്കടക ഒൗഷധക്കഞ്ഞി വിതരണം -5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.