ഇന്നലെ 16 പേർക്ക് ഡെങ്കി

തൃശൂർ: ജില്ലയിൽ ബുധനാഴ്ച 16 പേർക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 1858 പേർ പനി ബാധിച്ച് ചികിത്സ തേടി. 208 പേർക്ക് വയറിളക്കം ബാധിച്ചു. പുതൂർ, ചാവക്കാട്, ദേശമംഗലം എന്നിവിടങ്ങളിൽ രണ്ട് വീതവും നടത്തറ ഒല്ലൂർ അവിണിശ്ശേരി അയ്യന്തോൾ വെങ്കിടങ്ങ് മുല്ലശ്ശേരി ആളൂർ പരിയാരം പറപ്പൂക്കര കൂർക്കഞ്ചേരി എന്നിവിടങ്ങളിൽ ഒന്നു വീതവുമാണ് ഡെങ്കിപ്പനി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.