അനിൽ മാളക്ക് ആദരം

മാള: മികച്ച നാടക സംഗീത സംവിധായകനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ അനിൽ മാളയെ യുവകലാസാഹിതി മാള മേഖല കമ്മിറ്റി ആദരിച്ചു. സി.വി. പൗലോസ്, കെ.വി. വസന്ത് കുമാർ, എ.വി. ഉണ്ണികൃഷ്ണൻ, ബൈജു മണന്തറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.