ഫാ. ഡേവിസ് ചിറമ്മൽ നോട്ടോ അംബാസിഡർ

വടക്കേക്കാട്: അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ഓർഗൻ ടിഷ്യു ആൻഡ് ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ (നോട്ടോ) അംബാസിഡറായി കിഡ്നി ഫൗണ്ടേഷൻ ചെയർമാനും ആക്ട്സ് ജനറൽ സെക്രട്ടറിയുമായ വൈലത്തൂർ ഇടവക വികാരി ഫാദർ ഡേവിസ് ചിറമ്മൽ നിയമിതനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.