ദേശമംഗലം ഐ.ടി.ഐ കെട്ടിടോദ്ഘാടനം ഇന്ന്

ചെറുതുരുത്തി: ദേശമംഗലം പല്ലൂരിൽ നിർമിച്ച ഗവ. ഐ.ടി. ഐ കെട്ടിടം ഇന്ന് 11ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. യു.ആര്‍. പ്രദീപ്‌ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ. ബിജു എം.പി മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.