അടച്ചു പൂട്ടിയ പാട്ടുരായ്ക്കലിലെ കോഫി ഹൗസ് വീണ്ടും തുടങ്ങി

തൃശൂർ: ഒരു വർഷം മുമ്പ് അടച്ചു പൂട്ടിയ പാട്ടുരായ്ക്കലിലെ കോഫി ഹൗസ് വീണ്ടും പ്രവർത്തനമാരംഭിച്ചു. മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കാരണങ്ങളൊന്നും കൂടാതെ 2016 സെപ്റ്റംബർ ഒന്ന് മുതൽ അടച്ചു പൂട്ടിയ കോഫി ഹൗസ് ശാഖ തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് പാട്ടുരായ്ക്കലിലെ സാംസ്കാരിക സംഘടനയായ സമന്വയം സാംസ്കാരിക സമിതിയുടെ ശാന്തമായ സമരങ്ങളും സമ്മർദങ്ങളുമാണ് അടച്ചു പൂട്ടിയ കോഫി ഹൗസ് വീണ്ടും തുറക്കാൻ അവസരമൊരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.