മത്സ്യത്തൊഴിലാളികളെ ബി.പി.എൽ ലിസ്​റ്റിൽപെടുത്തണമെന്ന്​

കൊടുങ്ങല്ലൂർ: മത്സ്യത്തൊഴിലാളികളെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ല മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു താലൂക്ക് സപ്ലൈ ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല സെക്രട്ടറി പി.ആർ. കറപ്പൻ ഉദ്ഘാടനം ചെയ്തു. എം.എ. വിജയൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ, കെ.കെ. വിഷ്ണുദാസ്, വി.വി. അനിത, സി.കെ. മജീദ്, ഷീല രാജ്കമൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.