വൃക്ഷത്തൈ വിതരണം

മൈലപ്രാ: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി മൈലപ്രാ സർവിസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ നടത്തി. പ്രസിഡൻറ് ജെറി ഈശോ ഉമ്മൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് എൻ.ആർ. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. ഭരണസമിതി അംഗങ്ങളായ സി.എം. ജോൺ, എ.എം. വാസുക്കുട്ടൻ ആശാരി, പി.ജി. സുരേഷ്കുമാർ, രമാദേവി, രാജി ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.